വരദരാജനും കുടുംബത്തിനും വൈദ്യുതിയെത്തിച്ച് ഇലവുംതിട്ട ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രക്കാനം മണ്ണിൽ പറമ്പിൽ വരദരാജനും കുടുംബവും ഇനി പുതുവെളിച്ചത്തിൽ അന്തിയുറങ്ങും. ഹാർട്ട് പേഷ്യന്റായ വരദരാജൻ മൂന്ന് വർഷമായി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്.നാല് മക്കളും ഭാര്യയുമടങ്ങുന്ന വരദരാജന്‍റെ കുടുംബം ഓലമേഞ്ഞ മൺഭിത്തിയുള്ള ഒറ്റമുറി വീട്ടിലാണ് കഴിഞ്ഞ പതിനാറു വർഷമായി ഇവരുടെ താമസം .   മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിലാണ് ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത് . ഡിഗ്രിക്കും, പ്ലസ് വണ്ണിനും പഠിക്കുന്ന മക്കളുടെ പഠനകാര്യവും ബുദ്ധിമുട്ടിലാണ്.

ഇലവുംതിട്ട ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തിലുള്ള ഹൗസ് വിസിറ്റിങ്ങിനിടെയാണ് ഈ ദുരവസ്ഥ ബീറ്റ് ഓഫീസർ അൻവർഷയുടെ ശ്രദ്ധയിൽ പെടുന്നത്

തുടര്‍ന്ന് എസ് എച്ച് ഒ  എംആര്‍  സുരേഷിന്‍റെ നിർദ്ദേശപ്രകാരം വീട് വൈദ്യുതീകരണമുൾപ്പടെ എല്ലാ സഹായവും പോലീസ് നല്കി ,പത്തനംതിട്ട കെ എസ് ഇ ബി  എഇ അൻഷാദ്, ഓവർസിയർ രഘു എന്നിവർ സഹായം പെട്ടെന്ന് നല്‍കി ഗതിവേഗം നല്കി.എസ് ഐമാരായ അശോക് കുമാർ, മാത്യു കെ ജോർജ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, എസ് അനൂപ് എന്നിവർ നേതൃത്വം നല്കി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...