പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (ഓതറ തെക്ക്), വാര്‍ഡ് 12 (നന്നൂര്‍ കിഴക്ക്), കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3,15 (മുക്കട കോളനി ഭാഗം), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (മുരുപ്പേല്‍ പടി മുതല്‍ മുക്കട വരെയുള്ള ഭാഗം), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ( എസ്.എന്‍.ഡി.പി ജംഗ്ഷന്‍ മുതല്‍ മൂന്നൊന്നല്‍ പടി വരെ), വാര്‍ഡ് 12 (ആദിയാലില്‍പടി മുതല്‍ കോട്ടണിപ്ര ഭാഗം വരെ), ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്
4, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 7, 10, 12, 16, 19, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 (പൂമൂട് ഭാഗം), വാര്‍ഡ് 10 (ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ ഭാഗം), വാര്‍ഡ് 13 (തെക്ക്മുറി), വാര്‍ഡ് 20 (കൊല്ലായിക്കല്‍, മന്ദിരംമുക്ക് ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ ഫെബ്രുവരി 5 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,

കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (ഐക്കുഴി ചെലക്കാപ്പടി വാഴേനാല്‍ പാറയില്‍ ഭാഗം) എന്നീ പ്രദേശങ്ങളെ ഫെബ്രുവരി 6 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...