ലഹരിക്കെതിരെ ചെന്നിത്തലയുടെ പോരാട്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനും ലഹരിക്കുമെതിരായ പോരാട്ടം ശക്തമാക്കുന്നു. കോഴിക്കോട് നടന്ന ഗംഭീര മോർണിംഗ് വാക്കിനു പിന്നാലെ 29 ന് തിരുവനന്തപുരത്തും ലഹരിക്കെതിരായി വാക് എഗൈൻസ്റ്റ് ഡ്രഗ്‌സ് എന്ന പ്രോഗ്രാം നടക്കും. തുടർന്ന് കൊച്ചി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. ഇതിനായി പ്രൌഡ് കേരള എന്ന ഒരു മൂവ്മെന്റ് വിപുലമായി ആരംഭിച്ചു. രമേശ്‌ ചെന്നിത്തല മുഖ്യ രക്ഷാധികാരിയായ സംഘടനയുടെ ചെയർമാൻ മലയിൻകീഴു വേണുഗോപാൽ ആണ്. പത്തനംതിട്ട ജില്ലയിൽ വെട്ടൂർ ജ്യോതിപ്രസാദ് (കൺവീനർ ) റോജി കാട്ടാശേരി (കോ -ഓർഡിനേറ്റർ ) തട്ടയിൽ ഹരികുമാർ (ഫെലിസിറ്റെറ്റർ ) എന്നിവരാണ് നേതൃത്വം നൽകുന്നത്.

പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അബ്‌ദുൾ ഹാരിസ് (മുൻ പ്രസിഡന്റ്‌ കെജിഒ) ഡോ. അജിത് ഐരൂർ, പ്രീത് ചന്ദനപ്പള്ളി (എഴുത്തുകാരൻ) ജിജോ ചെറിയാൻ (യൂത്ത്) ഡോ.ജിതിഷ്, (ഡോക്ടർ) ലീലരാജൻ (റിട്ട്. ടീച്ചർ ) അഡ്വ. ജോൺസൻ വിളവിനാൽ, അഡ്വ റോഷൻ മാത്യു പനച്മൂട്ടിൽ എന്നിവരെ നിയോജക മണ്ഡലം ഭാരവാഹികളായും തെരഞ്ഞെടുത്തു. സുനിൽ യമുന (റാന്നി,) (കൺവീനർ) ഷിജോ ചേന്നമല (കോ -ഓർഡിനേറ്റർ) ഷെമീർ തടത്തിൽ കോന്നി, (കൺവീനർ) ജോസ് പനച്ചക്കൽ (കോ-ഓർഡിനേറ്റർ) മനോഷ് ഇലന്തൂർ ആറന്മുള (കൺവീനർ) റോണി മേമുറിയിൽ (കോ -ഓർഡിനേറ്റർ) (കോ-ഓർഡിനേറ്റർ ) ബെന്നി സക്കറിയ നിരണം തിരുവല്ല, (കൺവീനർ ) മുഹമ്മദ് സലിൽ സാലി (കോ -ഓർഡിനേറ്റർ) ലാലിജോൺ അടൂർ (കൺവീനർ ) മനുതയ്യിൽ (കോ -ഓർഡിനേറ്റർ ) എന്നിവരെയും നിയമിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...