2026ൽ ​കേ​ര​ള​ത്തി​ൽ ബം​ഗാ​ൾ ആ​വ​ർ​ത്തി​ക്കുമെന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: 2026ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ സി​പി​എ​മ്മി​ന് പ​ശ്ചി​മ ബം​ഗാ​ൾ ആ​വ​ർ​ത്തി​ക്കു​മെ​ന്ന് കെ​പി​സി​സി മാ​ധ്യ​മ സ​മി​തി അ​ധ്യ​ക്ഷ​ൻ ചെ​റി​യാ​ൻ ഫി​ലി​പ്പ്. നി​യ​മ​സ​ഭ​യി​ൽ 99 മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​യി​ച്ച എ​ൽ​ഡി​എ​ഫ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 18 ഇ​ട​ങ്ങ​ളി​ൽ മാ​ത്രം മു​ന്നി​ലെ​ത്തി​യ​ത് ബം​ഗാ​ളി​ലെ പോ​ലെ കേ​ര​ള​ത്തി​ലും സി​പി​എ​മ്മി​ന്‍റെ വേ​ര​റ്റു​വെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്. സ്വ​ന്തം മ​ണ്ഡ​ല​ങ്ങ​ളി​ൽ പി​ന്നി​ലാ​യ 18 മ​ന്ത്രി​മാ​ർ​ക്ക് ത​ൽ​സ്ഥാ​ന​ത്ത് തു​ട​രാ​ൻ ധാ​ർ​മി​ക അ​വ​കാ​ശ​മി​ല്ല. ബം​ഗാ​ളി​ൽ 34 വ​ർ​ഷ​ത്തെ തു​ട​ർ​ഭ​ര​ണ​ത്തി​ൽ സം​ഭ​വി​ച്ച​തു​പോ​ലെ കേ​ര​ള​ത്തി​ൽ 10 വ​ർ​ഷ​ത്തെ തു​ട​ർ ഭ​ര​ണ​ത്തോ​ടെ സി​പി​എ​മ്മി​ന്‍റെ ശ​വ​ക്കു​ഴി തോ​ണ്ടും. ബം​ഗാ​ളി​ലെ ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ​യെ​പോ​ലെ കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ അ​വ​സാ​ന​ത്തെ ക​മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി​യാ​കും. ഇ​ന്ത്യ​യി​ലെ ഏ​ക ക​മ്യൂ​ണി​സ്റ്റ് തു​രു​ത്താ​യ കേ​ര​ളം അ​പ്ര​ത്യ​ക്ഷ​മാ​കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോർഡ് കല്യാണത്തിരക്ക്

0
ഗുരുവായൂർ: ചിങ്ങമാസത്തിന്റെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ...

മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ; കായികവകുപ്പ് അന്വേഷണറിപ്പോർട്ട് കൈമാറി

0
കോഴിക്കോട് : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലിയോണൽ മെസിയേയും അർജന്റീനാ ടീമിനേയും...

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം : കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

0
കോട്ടയം/കണ്ണൂർ: കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പോലീസ് രജിസ്റ്റർ...

മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....