ചേര്‍ത്തലയില്‍ ഗുണ്ടാ ആക്രമണങ്ങള്‍ക്കിടെ ഒരാള്‍ക്ക് വെടിയേറ്റ സംഭവം ; ആറ് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല: ചേര്‍ത്തലയില്‍ ഗുണ്ടാ ആക്രമണങ്ങള്‍ക്കിടെ ഒരാള്‍ക്ക് വെടിയേറ്റ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിരവധി അക്രമങ്ങള്‍ ചെയ്തുകൂട്ടിയ സംഭവത്തിലാണ് അറസ്റ്റ്. രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഘം ഒരാളെ വെടിവെച്ച് പരിക്കേല്‍പ്പിക്കുകയും വീടുകള്‍ തല്ലിത്തകര്‍ക്കുകയും വീട്ടുപകരണങ്ങളും വാഹനങ്ങളും തല്ലി തകര്‍ക്കുകയും ചെയ്തിരുന്നു.

ജിംനേഷ്യത്തിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞതിന്റെ തുടര്‍ച്ചയായിരുന്നു അക്രമ പരമ്പര. ഈ ആക്രമണങ്ങളില്‍ ഒരാള്‍ക്ക് എയര്‍ഗണ്ണില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു. അതേസമയം തന്നെ വിവിധയിടങ്ങളിലുള്ള മൂന്നു വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി. ഏതാനും വാഹനങ്ങളും തകര്‍ത്തു. ദേശീയപാതയില്‍ ഒറ്റപ്പുന്നകവലക്കു സമീപമായിരുന്നു അക്രമങ്ങളുടെ തുടക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...