ചേര്‍ത്തല സബ് രജിസ്ട്രാര്‍ ഓഫീസില്‍ മോഷണം ; 17000 രൂപ നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : സബ് രജിസ്ട്രാര്‍ ഓഫീസില്‍ മോഷണം. ട്രഷറിയില്‍ അടക്കാനായി അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 17000 രൂപ നഷ്ടപ്പെട്ടു. മുന്‍വശത്തെ വാതിലിന്റെ പൂട്ടുതകര്‍ത്ത് അകത്തുകയറി ഷെല്‍ഫ് പൊളിക്കാതെ തുറന്നാണ് പണം കവര്‍ന്നത്. ശനി,ഞായര്‍ ദിവസങ്ങളിലെ അവധിക്ക് ശേഷം തിങ്കളാഴ്ച തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്.

പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ ലഭിച്ച തുകയാണ് ഇവിടെ പ്രത്യേക ഷെല്‍ഫില്‍ സൂക്ഷിക്കുന്നത്. അടുത്ത പ്രവര്‍ത്തി ദിവസമാണ് ഇതു ട്രഷറിയില്‍ അടക്കുന്നത്. പണം മാത്രമാണ് നഷ്ടപെട്ടതെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് മൂന്നരവരെ ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...