ചെത്തോംങ്കര-മേലേപ്പടി-ചെല്ലക്കാട് റോഡിന്‍റെ നിർമ്മാണോദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി:  സംസ്ഥാന സർക്കാർറീ-ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നചെത്തോംങ്കര-മേലേപ്പടി-ചെല്ലക്കാട് റോഡിന്‍റെ  നിർമ്മാണോദ്ഘാടനം നടത്തി.  അഡ്വ. പ്രമോദ് നാരായണൻ എം.എല്‍.എ ഉദ്ഘാടനം നിർവഹിച്ചു.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽകുമാർ അധ്യക്ഷത വഹിച്ചു.

രാജു ഏബ്രഹാം എക്സ്. എം.എല്‍.എ,ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, ബ്ലോക്ക് പഞ്ചായത്തംഗം എം.എസ്സുജ,ഗ്രാമ പഞ്ചായത്തംഗങ്ങളായജിജി വർഗീസ്, അനിയൻ വളയനാട്ട്,കെ.കെ സുരേന്ദ്രൻ, അനു ടി. ശാമുവേൽ,വർഗീസ് ജോർജ്,അഡ്വ.ഷിജു ജോർജ്,സുരേഷ് കുമാർ,റിഫിന്‍ ജോണ്‍ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡില്‍ തളര്‍ന്നു വീണ നിലയില്‍ വയോധികന്‍ ; സൂര്യാഘാതം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

0
കോഴിക്കോട്: റോഡില്‍ തളര്‍ന്നുവീണ് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടര്‍മാര്‍...

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...