കേരളം കണ്ട ഏറ്റവും വലിയ ഒറ്റുകാരനും വഞ്ചകനുമാണ് മുഖ്യമന്ത്രി : പി വി അന്‍വര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മുഖ്യമന്ത്രി വഞ്ചകനെന്ന് പി വി അന്‍വര്‍. കേരളം കണ്ട ഏറ്റവും വലിയ ഒറ്റുകാരനും വഞ്ചകനുമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നാണ് അന്‍വറിന്റെ പ്രസ്താവന. ഒതായിലെ വീട്ടില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. ആദ്യം വഞ്ചിച്ചത് വി എസ് അച്യുതാനന്ദനെയാണ്. ആ വഞ്ചനയുടെ ഫലമാണ് അദ്ദേഹത്തിന്റെ ഇന്നത്തെ മുഖ്യമന്ത്രി പദം പോലും. തീര്‍ത്തും വഞ്ചകനായ മുഖ്യമന്ത്രിക്ക് എന്നെ എങ്ങനെ വഞ്ചകനെന്ന് വിളിക്കാന്‍ പറ്റും. അദ്ദേഹം അടുത്തകാലത്ത് നടത്തിയ ചില വഞ്ചനകള്‍ കേരളത്തിലെ ജനങ്ങളുടെയും സഖാക്കളുടെയും മനസാക്ഷിക്ക് വിട്ടുകൊടുക്കാനാണ് ഇങ്ങനെയൊരു പത്രസമ്മേളനം നടത്തേണ്ടി വന്നത്. മലപ്പുറത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ് അതില്‍ പ്രധാനപ്പെട്ടത്. ഈ ജില്ലയെ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി. ആ വിഷയം ഏറ്റെടുക്കുന്നത് പി വി അന്‍വറാണ്. ഇന്നലെ ഈ വിഷയം കെ.സി വേണുഗോപാല്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പറഞ്ഞു. യുഡിഎഫ് ഏറ്റെടുത്തതില്‍ സന്തോഷം .  അത് മനസിലാക്കാന്‍ കഴിയുന്ന വോട്ടര്‍മാരും ജനങ്ങളുമാണ് നിലമ്പൂരിലുള്ളത് – അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...