തൃ​ശൂ​ർ പൂ​രം ഭം​ഗി​യാ​യി ന​ട​ത്താ​ൻ എ​ല്ലാ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കേ​ന്ദ്ര സ​ർ​ക്കാ​ർ വെ‌​ടി​ക്കെ​ട്ടി​ന് നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് വി​ഘ്നം വ​രാ​തെ തൃ​ശൂ​ർ പൂ​രം ഭം​ഗി​യാ​യി ന​ട​ത്താ​ൻ എ​ല്ലാ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ക്സ്​​​പ്ലോ​സി​വ് ച​ട്ട​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി തൃ​ശൂ​ർ പൂ​രം ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന വെ​ടി​ക്കെ​ട്ടു​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​ണ്. വെ​ടി​ക്കെ​ട്ട് പു​ര​യി​ൽ നി​ന്ന് 200 മീ​റ്റ​ർ അ​ക​ലെ​യാ​ക​ണം വെ​ടി​ക്കെ​ട്ട് ന​ട​ത്തേ​ണ്ട​ത് എ​ന്ന​താ​ണ് പ്ര​ധാ​ന ഭേ​ദ​ഗ​തി. ബാ​രി​ക്കേ​ഡി​ൽ​നി​ന്ന് 100 മീ​റ്റ​ർ അ​ക​ലെ​യാ​യി​രി​ക്ക​ണം വെ​ടി​ക്കെ​ട്ട് കാ​ണു​ന്ന​വ​രെ നി​ർ​ത്തേ​ണ്ട​തെ​ന്നും നി​ബ​ന്ധ​ന​യു​ണ്ട്. വെ​ടി​ക്കെ​ട്ടി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​രു​മ്പു പൈ​പ്പു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലും ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ഷ്ക​ർ​ഷി​ക്കു​ന്നു. ഇ​തു​ൾ​പ്പെ​ടെ 35 ഭേ​ദ​ഗ​തി​യാ​ണ് വി​ജ്ഞാ​പ​ന​ത്തി​ലു​ള്ള​ത്. ഈ ​ഭേ​ദ​ഗ​തി​ക​ളി​ൽ ഇ​ള​വ് വേ​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ നി​ല​പാ​ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ്...

0
പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം...

ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി , നാലുപേർ അറസ്റ്റിൽ

0
റായ്‌പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന...

എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു

0
മലപ്പുറം : എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ ആൾമറയില്ലാത്ത...

നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

0
കൊച്ചി: നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്...