Saturday, April 26, 2025 1:22 pm

യു​വ​ജ​ന​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖാ​മു​ഖം ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് നടക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : യു​വ​ജ​ന​ങ്ങ​ളു​മാ​യു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ഖാ​മു​ഖം പ​രി​പാ​ടി ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ര്‍ ഉ​ദ​യ് പാ​ല​സ് ക​ൺ​വ​ൻ‌​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ന​വ​കേ​ര​ള സ​ദ​സി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി, ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും സ്വ​രൂ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി യു​വ​ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് മു​ഖാ​മു​ഖം. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി മാ​ര്‍​ച്ച് മൂ​ന്നു​വ​രെ​യാ​ണ് പ​രി​പാ​ടി നടത്തുന്നത്.

ഉ​ച്ച​ക്ക് ഒ​രു മ​ണി​വ​രെ​യാ​ണ് സം​വാ​ദ പ​രി​പാ​ടി ന​ട​ക്കു​ക. അ​ക്കാ​ദ​മി​ക്ക് പ്രെ​ഫ​ഷ​ണ​ലു​ക​ള്‍, ക​ലാ, കാ​യി​ക, സാം​സ്‌​കാ​രി​ക, സി​നി​മ, വ്യ​വ​സാ​യ, വാ​ണി​ജ്യ, കാ​ര്‍​ഷി​ക മേ​ഖ​ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​ര​ട​ക്ക​മാ​ണ് മു​ഖാ​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക.മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ. അ​നി​ൽ, വി. ​ശി​വ​ൻ​കു​ട്ടി, വി. ​അ​ബ്ദു​റ​ഹ്‌​മാ​ൻ, എ.​എ. റ​ഹീം എം​പി, മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം- മംഗളൂരു റൂട്ടില്‍ സ്പെഷ്യൽ ട്രെയിന്‍ അനുവദിച്ചു

0
തിരുവനന്തപുരം: അവധിക്കാല തിരക്കിൽ യാത്രക്കാർക്ക് നേരിയ ആശ്വാസമായി തിരുവനന്തപുരം- മംഗളൂരു റൂട്ടില്‍...

ഏത് ദൗത്യത്തിനും സുസജ്ജമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നാവികസേന

0
ന്യൂഡല്‍ഹി‌ : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏത് ദൗത്യത്തിനും സുസജ്ജമെന്ന് വ്യക്തമാക്കി...

അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി എം എ ബേബി

0
തിരുവനന്തപുരം : അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സിപിഎം...

സുപ്രീംകോടതി അന്ത്യശാസനം നല്‍കി ; തമിഴ്‌നാട് വൈദ്യുതമന്ത്രി സെന്തില്‍ ബാലാജി രാജിവച്ചേക്കും

0
ചെന്നൈ: സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ തമിഴ്‌നാട് വൈദ്യുതമന്ത്രി സെന്തില്‍ ബാലാജി രാജിവച്ചേക്കും....