കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കോവിന്‍ പോര്‍ട്ടല്‍ വഴി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കോവിന്‍ പോര്‍ട്ടല്‍ വഴിയാക്കും. ദേശീയ ആരോഗ്യ അതോറിറ്റി (എന്‍.എച്ച്‌.എ.) ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആര്‍.എസ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് വേണ്ടി പോര്‍ട്ടല്‍ പുനര്‍ നിര്‍മ്മിക്കാനുള്ള ചര്‍ച്ച നടക്കുകയാണ്. കോവിന്‍ പോര്‍ട്ടല്‍ മുഖേന രാജ്യത്ത് നടത്തിവരുന്ന കോവിഡ് വാക്സിനേഷന്‍ യജ്ഞം വിജയകരമാണ്. ആദ്യ രണ്ടുഘട്ടങ്ങളില്‍, പ്രതിദിനം 20-30 ലക്ഷം ഡോസുകള്‍ വിതരണം ചെയ്തത് മൂന്നാം ഘട്ടമായപ്പോള്‍ രണ്ടരക്കോടിവരെയായി ഉയര്‍ന്നു. ഉമാംഗ്, ആരോഗ്യ സേതു തുടങ്ങിയ ആപ്ലിക്കേഷനുകള്‍ വാക്സിനേഷന്റെ രജിസ്‌ട്രേഷനായി ഉപയോഗിച്ചതും വാക്സിന്‍ വിതരണം എളുപ്പമാക്കിയതായി അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ ആക്രമിച്ച് ഹൂതികൾ ; കപ്പലിനെ അനുഗമിച്ച നാല് ബോട്ടുകൾക്ക്...

0
ദുബായ് : ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ യെമനിലെ ഹൂതി വിമതർ ആക്രമിച്ചു....

20 വർഷമായി ഒളിവിൽക്കഴിഞ്ഞ കൊലപാതക, വധശ്രമ കേസുകളിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ ; രാഗേഷ്...

0
കണ്ണൂർ: 20 വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കൊലപാതക കേസുകളിലും...

‘തിരഞ്ഞെടുപ്പിലെ കള്ളപ്പണം തടയണം’ ; കർശന നിർദേശങ്ങളുമായി സുപ്രീം കോടതി

0
ന്യൂഡൽഹി : തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് സുപ്രീം കോടതി. വോട്ടർമാരെ...

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....