ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ ആക്രമിച്ച് ഹൂതികൾ ; കപ്പലിനെ അനുഗമിച്ച നാല് ബോട്ടുകൾക്ക് നേരെയും ആക്രമണം

For full experience, Download our mobile application:
Get it on Google Play

ദുബായ് : ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ യെമനിലെ ഹൂതി വിമതർ ആക്രമിച്ചു. കപ്പലിനും അനുഗമിച്ച 4 ബോട്ടുകൾക്കുനേരെ മിസൈൽ ആക്രമണം നടത്തിയെന്നു ഹൂതി വിമതർ അവകാശപ്പെട്ടു. ബാബുൽ മൻദിബ് കടലിടുക്കിനു സമീപം ചെങ്കടലിലെ യെമൻ തുറമുഖമായ മോഖയിലാണ് ആക്രമണമുണ്ടായത്. ഹോർമുസ് കടലിടുക്ക് ഗതാഗതത്തിൽ ഇറാനുമായി കരാറുണ്ടാക്കിയാൽ ഒമാനെ ബോംബിട്ടു തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ–ഒമാൻ ചർച്ച മുന്നേറുന്നതിനിടെയാണു ട്രംപിന്റെ ഭീഷണി. ഇറാനും യുഎസും ഒപ്പുവച്ച 60 ദിവസത്തെ വെടിനിർത്തൽ ധാരണാപത്രത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ചതിനാൽ ഇറാൻ കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡുമായി യുഎസ് ചർച്ച നടത്തുന്നുവെന്നും പറഞ്ഞു. ഇക്കാര്യം ഇറാൻ നിഷേധിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് യുഎഇയിൽ എത്തി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി. മേഖലയിലെ സുരക്ഷയാണു പ്രധാനമായും ചർച്ച ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...