സൈബര്‍ലോകത്തെ ബാല ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ സി.ബി.ഐ ഇന്റര്‍പോളുമായി കൈകോർക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സൈബര്‍ലോകത്തെ ബാല ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ സി.ബി.ഐ അന്തര്‍ദേശീയ അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളുമായി കൈകോര്‍ക്കുന്നു. വീഡിയോ, ഫോട്ടോ തുടങ്ങിയവ താരതമ്യം ചെയ്താണ് ബാല ലൈംഗിക ചൂഷണ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നത്. ഈ വിഷയത്തില്‍ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങളുടെ വിശദാംശങ്ങള്‍ പരസ്പരം കൈമാറും.

ഓണ്‍ലൈനിലൂടെ നടക്കുന്ന ചൂഷണങ്ങളുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ സമാഹരിച്ച ‘അന്താരാഷ്ട്ര ബാല ലൈംഗിക ചൂഷണ വിവരശേഖരം’ (ഐ.സി.എസ്.ഇ) ഇനിമുതല്‍ സി.ബി.ഐക്കും ലഭ്യമാകും. ഡേറ്റാബേസിലെ ശബ്ദ-ദൃശ്യ വിവരങ്ങള്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച്‌ വിശകലനം ചെയ്യാനും തിരച്ചില്‍ നടത്താനും സി.ബി.ഐക്ക് സാധ്യമാകും. ഇതിലൂടെ രാജ്യത്തെ ചൂഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ തിങ്കളാഴ്ച വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...