Monday, April 8, 2024 8:00 pm

മക്കളെ ഉപേക്ഷിച്ച് ഫെയ്സ് ബുക്ക് കാമുകന്റെകൂടെ യുവതി പോയി ; പരാതിയുമായി മക്കള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  മക്കളെ ഉപേക്ഷിച്ച് ഫെയ്സ് ബുക്ക് കാമുകന്റെകൂടെ യുവതി പോയി. പരാതിയുമായി മക്കള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചു. പതിമൂന്നും ഏഴും വയസ്സുള്ള  സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കളാണ്  തങ്ങളുടെ  അമ്മയെ കണ്ടെത്തി നിമയത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് തക്ക ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ബാലാവകാശക്കമ്മീഷനെ സമീപിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര പോലീസിലും കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്.

Lok Sabha Elections 2024 - Kerala

നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശിനി സന്ധ്യ (37) ആണ് മക്കളെ ഉപേക്ഷിച്ച്  വിദേശത്ത് ഭാര്യയും മകനും ഉള്ള നെടുമങ്ങാട് സ്വദേശിയായ ഉമേഷിന്റെ  കൂടെ പോയത്. രണ്ടു മാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട ഇയാളുമായി  യുവതി പ്രണയത്തിലായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് ഫിലിപ്പിന്‍കാരിയായ ഭാര്യയും അതിലൊരു കുഞ്ഞും ഉണ്ടെന്ന് പറയുന്നു. സന്ധ്യ ഇയാള്‍ക്കൊപ്പം പോയെന്നാണ് കരുതുന്നത്. കരമയിലുള്ള യുവാവുമായി 15 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു യുവതിയുടെ  വിവാഹം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സുവിധ വഴി അനുമതി വാങ്ങാം…

0
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും യോഗങ്ങള്‍ ചേരുന്നതിനും പ്രചരണപരിപാടികള്‍ നടത്തുന്നതിനുമുള്ള...

ജമ്മുകശ്മീരിലും ലഡാക്കിലും കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യം

0
ന്യൂഡൽഹി: ജമ്മുകശ്മീരിലും ലഡാക്കിലും കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യമായി മത്സരിക്കും. മൂന്ന് സീറ്റിൽ...

ആന്റോ ആന്റണിയുടെ പര്യടനം നാളെ (ചൊവ്വാഴ്ച) കറുകച്ചാൽ ബ്ലോക്കില്‍

0
പത്തനംതിട്ട : യുഡിഎഫ് പത്തനംതിട്ട ലോക്സഭാ മണ്ഡലം സ്ഥാനാർഥി ആന്റോ ആന്റണിയുടെ...

കർണാടകയിൽ കോടിക്കണക്കിനു രൂപയുടെ സ്വർണവും വെള്ളിയും പിടികൂടി

0
ബെംഗളൂരു: കർണാടകയിൽ നിന്ന് കോടിക്കണക്കിനു രൂപയുടെ സ്വർണവും വെള്ളിയും പിടികൂടി കർണാടക...