രണ്ടുമാസമായി ശമ്പളമില്ല – ദുരിതത്തില്‍ ജീവനക്കാര്‍ ; സംസ്ഥാന ശിശുക്ഷേമ സമിതി സാമ്പത്തിക പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. രണ്ടു മാസമായി ജീവനക്കാർക്ക് ശമ്പളം നൽകിയില്ല. പ്രധാന വരുമാനമായിരുന്ന സ്റ്റാമ്പ് വിൽപന കുത്തനെ കുറഞ്ഞു. സ്വകാര്യ വ്യക്തികളുടെ സഹായം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി. ട്രഷറിയിലെ നിക്ഷേപമെടുത്ത് പ്രതിസന്ധി പരിഹരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി ഷിജുഖാൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...