സൗദി അല്‍കോബാറില്‍ നിന്നും കാണാതായ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ദമ്മാം : അല്‍കോബാര്‍ ശിമാലിയ്യ പാര്‍ക്കില്‍ നിന്നും കാണാതായ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ക്കിന് സമീപമുള്ള ഫൗണ്ടനില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബീഹാര്‍ സ്വദേശി യാസിറിന്‍റെ മകന്‍ റയ്യാന്‍ (4) വയസാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ മാതാപിതാക്കള്‍ക്കൊപ്പം പാര്‍ക്കിലെത്തിയ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഉടന്‍ അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വൈകിട്ടോടെയാണ് കുട്ടിയുടെ മൃതദേഹം പാര്‍ക്കിന് സമീപമുള്ള ഫൗണ്ടൈനില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേവസ്വം ബോര്‍ഡിന്റെ അലംഭാവം ഗുരുതരമായ കർത്തവ്യ ലംഘനം – കര്‍ശന നടപടി സ്വീകരിക്കണം :...

0
പത്തനംതിട്ട : ശബരിമല തീർത്ഥാടനം ആരംഭിക്കുവാൻ ഒന്നര മാസം മാത്രം അവശേഷിക്കേ...

ചാരുംമൂട് ടൗണിൽ തെരുവുനായ ശല്യം അതിരൂക്ഷം ; വ്യാപാരിയടക്കം മൂന്ന് പേർക്ക് കടിയേറ്റു

0
ചാരുംമൂട്: ആലപ്പുഴ ചാരുംമൂട്ടിൽ തെരുവുനായ ശല്യം അതിരൂക്ഷം. മൂന്നുപേർക്കാണ് ഒരേ...

അരവണ പ്രതിസന്ധി മറികടക്കാൻ ദേവസ്വം ബോർഡിന്റെ തത്രപ്പാട് ; നിർമാണ പ്ലാന്‍റ് ഭാഗികമായി പ്രവർത്തന...

0
തിരുവനന്തപുരം: ശബരിമലയിയിലെ അരവണ പ്രതിസന്ധി മറികടക്കാൻ അരവണ നിർമാണ പ്ലാന്റ് ഭാഗികമായി...

കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ പോലീസുകാർ മറന്നു ; കഞ്ചാവ് കേസിലെ പ്രതി സ്റ്റേഷനിൽ...

0
കൊല്ലം : കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ പോലീസുകാർ മറന്നു. കഞ്ചാവ്...