ചാത്തങ്കരി ഗവ.ന്യൂ എൽ.പി.എസ്സിലെ കുട്ടികൾക്ക് പഠിക്കാന്‍ സ്വന്തമായി കെട്ടിടമില്ല

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ചാത്തങ്കരി ഗവ.ന്യൂ എൽ.പി.എസ്സിലെ കുട്ടികൾ സ്വന്തം കെട്ടിടത്തിൽ പഠിക്കുന്നത് സ്വപ്‌നം കാണാൻ തുടങ്ങിയിട്ട് മൂന്നുവർഷം. ലോക്ഡൗൺ കാലത്തിനുശേഷം സ്‌കൂൾ തുറന്നതുമുതൽ പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്‌. നിലവിലുളള സ്‌കൂൾ കെട്ടിടം സുരക്ഷിതമല്ലാത്തതിനാലാണ് ക്ലാസുകൾ മാറ്റേണ്ടി വന്നത്. 1961-ൽ സ്ഥാപിച്ച സ്‌കൂളിന്റെ ആദ്യ കെട്ടിടം വർഷങ്ങൾക്ക് മുമ്പ് നശിച്ചിരുന്നു. പിന്നീട് താത്കാലിക കെട്ടിടം പണിതാണ് പ്രവർത്തനം നടത്തിയിരുന്നത്.

വെള്ളപ്പൊക്കബാധിത മേഖലയിലാണ് സ്‌കൂൾ. വർഷകാലത്ത് പലപ്പോഴും ദുരിതാശ്വാസക്യാമ്പ് പ്രവർത്തിച്ചിരുന്നത് ഇവിടെയാണ്. 2018-ലെ പ്രളയത്തിൽ താത്കാലിക കെട്ടിടത്തിനും തകരാറുണ്ടായി. മുപ്പതിലധികം കുട്ടികളാണ് കഴിഞ്ഞതവണ സ്‌കൂളിലുണ്ടായിരുന്നത്. കെട്ടിടം നവീകരിക്കുന്നതിനും വെള്ളപ്പൊക്കകാലത്തെ ഷെൽട്ടറായി പ്രവർത്തിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും തുടർനടപടികളായില്ല. സ്വന്തം സ്ഥലത്തുനിന്ന് മൂന്നുകിലോമീറ്ററോളം മാറിയാണ് കമ്യൂണിറ്റി ഹാൾ. ഇതിന് തൊട്ടടുത്ത് ചാത്തങ്കരി ഗവ.എൽ.പി.എസും പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലെബനനുമായി വെടിനിർത്തൽ ധാരണയിൽ എത്താൻ ഇസ്രയേലിനോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന് ട്രംപ്

0
വാഷിങ്ടണ്‍: ലെബനനുമായി വെടിനിർത്തൽ ധാരണയിൽ എത്താൻ ഇസ്രയേലിനോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന്...

അധ്യാപിക ആദിത്യയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്

0
കണ്ണൂർ: പാനൂരിലെ അധ്യാപിക ആദിത്യയെ ആൺ സുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...

ഏഴ് വയസ്സുകാരിക്ക് പീഡനം ; 21കാരന്‍ അറസ്റ്റില്‍

0
കൊല്ലം: കടയ്ക്കലില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരനെ പോക്‌സോ വകുപ്പുകള്‍...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന്...

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ, ഫോൺ...