Sunday, May 4, 2025 2:07 am

വടക്കന്‍ ഗസ്സയിലെ ആശുപത്രികളില്‍ കുട്ടികള്‍ പട്ടിണി മൂലം മരിക്കുന്നു ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : വടക്കൻ ഗസ്സയിൽ കുട്ടികൾ പട്ടിണി മൂലം മരിക്കുന്നതായി ലോകാരോഗ്യ സംഘടന. ഭക്ഷണത്തിൻ്റെ അഭാവം 10 കുട്ടികളുടെ മരണത്തിനും ഗുരുതരമായ പോഷകാഹാരക്കുറവിനും കാരണമായി എന്ന് ഡബ്ള്യൂ എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സോഷ്യല്‍മീഡിയ പോസ്റ്റില്‍ കുറിച്ചു. കമാൽ അദ്‌വാൻ ആശുപത്രിയിൽ പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം 15 കുട്ടികളെങ്കിലും മരിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.തെക്കൻ നഗരമായ റഫയിലെ ആശുപത്രിയിൽ ഞായറാഴ്ച പതിനാറാമത്തെ കുട്ടി മരിച്ചതായി ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി വഫ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.”

കുഞ്ഞുങ്ങള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നു, പട്ടിണി മൂലം കുട്ടികള്‍ മരിക്കുന്നു, ഇന്ധനത്തിൻ്റെയും ഭക്ഷണത്തിൻ്റെയും മെഡിക്കൽ മരുന്നുകളുടെയും ഗുരുതരമായ ക്ഷാമം, ആശുപത്രി കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെട്ടു” ട്രെഡോസ് പറഞ്ഞു. വടക്കൻ ഗസ്സയിൽ ഏകദേശം 300,000 ആളുകൾ ഭക്ഷണമോ ശുദ്ധജലമോ ഇല്ലാതെയാണ് ജീവിക്കുന്നത്…അദ്ദേഹം എക്സില്‍ കുറിച്ചു.അൽ-അവ്ദ ആശുപത്രിയിലെ സ്ഥിതി വളരെ ഭയാനകമാണെന്നും ട്രെഡോസ് വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നിയിൽ ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടു വന്ന 75 കിലോഗ്രാം ചന്ദനത്തടികൾ പിടികൂടി

0
റാന്നി: ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടു വന്ന 75 കിലോഗ്രാം...

കർണാടകയിലെ കുടകിൽ കണ്ണൂർ സ്വദേശി പ്രദീപൻ കൊല്ലപ്പെട്ട കേസിൽ അഞ്ച് പേർ അറസ്റ്റിൽ

0
കർണാടക: കർണാടകയിലെ കുടകിൽ കണ്ണൂർ സ്വദേശി പ്രദീപൻ കൊല്ലപ്പെട്ട കേസിൽ അഞ്ച്...

സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ

0
കാസ‍ർഗോഡ്: ചെറുവത്തൂർ പയ്യങ്കി സ്വദേശിനിയുടെ വീട്ടിൽ സൂക്ഷിച്ച 3.5 പവൻ വരുന്ന...

ടയർ പൊട്ടി നിയന്ത്രണം വിട്ട ഇന്നോവ കാർ തലകീഴായി മറിഞ്ഞ്‌ അപകടം

0
ചാരുംമൂട്: ടയർ പൊട്ടി നിയന്ത്രണം വിട്ട ഇന്നോവ കാർ തലകീഴായി മറിഞ്ഞുണ്ടായ...