Sunday, March 30, 2025 2:38 pm

കേരളത്തിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളില്‍ പുതിയൊരു രോഗം കൂടി വ്യാപകമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കേരളത്തിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളില്‍ പുതിയൊരു രോഗം കൂടി വ്യാപകമാകുന്നു. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രം എന്നാണ് രോഗാവസ്ഥ അറിയപ്പെടുന്നത്. കൊവിഡ് വ്യാപനം തീവ്രമായ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും വിദേശ രാജ്യങ്ങളിലും കണ്ടെത്തിയ രോഗമാണ് ഇപ്പോള്‍ കേരളത്തിലും കൂടി വരുന്നത്.

കൊവിഡ് അണുബാധ വന്നിട്ടുള്ള, അല്ലെങ്കില്‍ തിരിച്ചറിയാതെ പോകുന്ന കുട്ടികളിലാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം കണ്ടെത്തുന്നത്. അണുബാധക്ക് ശേഷം ചില കുട്ടികളില്‍ രണ്ടാഴ്ച മുതല്‍ രണ്ടു മാസം വരെയുള്ള കാലയളവില്‍ ആണ് ഈ രോഗാവസ്ഥ പ്രകടമാകുന്നത്. പനി, വയറുവേദന, വയറിളക്കം, കണ്ണിലും വായിലും ചുവപ്പ്, ശരീരത്തിലെ ചുവന്ന പാടുകള്‍, എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.

ഹൃദയത്തിന്‍റെ പേശികളെ ബാധിക്കുന്ന അവസ്ഥ, വൃക്കയേയും കരളിനേയും ബാധിക്കല്‍, രക്തസമ്മര്‍ദ്ദം കുറയല്‍ എന്നീ ഗുരുതരാവസ്ഥയിലേക്കും രോഗം മാറിയേക്കാം. ഏപ്രില്‍ അവസാന വാരം കോഴിക്കോട്ട് ആണ് ഏഷ്യയില്‍ തന്നെ ആദ്യമായി രോഗം കണ്ടെത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ; ചൂടത്ത് ഉരുകി കെഎസ്ആർടിസി ചെങ്ങന്നൂർ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ

0
ചെങ്ങന്നൂർ : കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതോടെ തുറസ്സായ സ്ഥലത്ത് വെയിലേറ്റ്...

അഗ്നിബാധയെ തുടർന്ന് അടച്ച യാസ് വാട്ടർവേൾഡ് പ്രവർത്തനം പുനരാരംഭിച്ചു

0
അബുദാബി: വെള്ളിയാഴ്ച ഉണ്ടായ അഗ്നിബാധയെ തുടർന്ന് അടച്ച യാസ് വാട്ടർവേൾഡ് തുറന്നു....

8 കിലോ കഞ്ചാവുമായി പിടിയിലായ പ്രതികൾക്ക് 9 വർഷം കഠിന തടവും പിഴയും

0
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എട്ട് കിലോഗ്രാം കഞ്ചാവ് ബാഗിൽ കടത്തിക്കൊണ്ട്...

വേനൽക്കാല വാരാന്ത്യ സ്പെഷൽ ട്രെയിൻ ; ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു

0
ബെംഗളൂരു : വിഷു, ഈസ്റ്റർ ആഘോഷത്തിന് നാട്ടിലേക്കു മടങ്ങുന്നവർക്കായി ബെംഗളൂരുവിൽ നിന്നു...