Thursday, March 28, 2024 6:40 am

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയിൽ വീണ്ടും പതിനായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 11, 447 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 306 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 15,76,062 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 41,502 പേർക്ക് ജീവൻ നഷ്ടമായി.

Lok Sabha Elections 2024 - Kerala

പൂനെ, മുംബൈ, താനെ ,നാഗ്പൂർ എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ മേഖലകൾ. രോഗികളോടൊപ്പം രോഗം ഭേദമാകുന്നവരുടെ എണ്ണം മഹാരാഷ്ട്രയിൽ വർധിക്കുകയാണ്. കർണാടകയിൽ 7542 പേർക്കും, തമിഴ്‌നാട്ടിൽ 4389 പേർക്കും രോഗം സ്ഥിരീകരിച്ചു. ബംഗലുരുവിൽ 3441പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ നഗരമാണ് ബംഗലുരു. കൊവിഡ് ബാധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. വരാനിരിക്കുന്ന മൂന്നു മാസം കൊവിഡ് വ്യാപനത്തിൽ നിർണായകമാണെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നാ​ട്ടി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത കൊ​ല്ലം സ്വ​ദേ​ശി​നി നി​ര്യാ​ത​യാ​യി

0
കു​വൈ​ത്ത് സി​റ്റി : അ​സു​ഖം കാ​ര​ണം നാ​ട്ടി​ൽ​പോ​കാ​ൻ ടി​ക്ക​റ്റെ​ടു​ത്ത് കാ​ത്തി​രു​ന്ന കൊ​ല്ലം...

പ​ടി​യി​റ​ങ്ങു​ന്ന​ത് ആ​ത്മ​സം​തൃ​പ്തി​യോ​ടെ ; ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്

0
തി​രു​വ​ന​ന്ത​പു​രം: ലോ​കാ​യു​ക്ത​യാ​യി അ​ഞ്ചു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം പ​ടി​യി​റ​ങ്ങു​ന്ന​ത് ഏ​റെ ആ​ത്മ​സം​തൃ​പ്തി​യോ​ടെ​യാ​ണെ​ന്നു ലോ​കാ​യു​ക്ത...

കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് എ​എ​പി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ണം ചെയ്യും ; അ​തി​ഷി

0
ഡ​ൽ​ഹി: അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​എ​പി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന്...

പണമിടപാട് കാര്യം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ; പിന്നാലെ ആദിത്യനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി,...

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്ക് സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി....