നവംബർ 14ന് ശിശുദിന റാലി നടത്തും

For full experience, Download our mobile application:
Get it on Google Play

റാന്നി: നവംബർ 14ന് റാന്നി സെന്റ് മേരീസ് സെന്‍ട്രല്‍ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ശിശുദിന റാലി നടത്തും. രാവിലെ 10.30 ന് ചെത്തോക്കര ക്രിസ്തുരാജ ദേവാലയങ്കണത്തിൽ നിന്നാരംഭിച്ച് ഇട്ടിയപ്പാറ ടൗണിലൂടെ ബൈപാസ് റോഡു വഴി റാലി സ്ക്കൂളില്‍ എത്തിച്ചേരും. റാലി റാന്നി ഡിവൈഎസ്പി സന്തോഷ്കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്യും. സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ. സ്കറിയ പുത്തൻപുരയ്ക്കൽ, വൈദീകരായ റവ. ഫാ. വർഗ്ഗീസ് കോശി, ഫാ. അലക്സ് ഒ.സി.ഡി, സി. അമൃത എസ്.ഐ.സി, പിടിഎ പ്രസിഡന്‍റ് അഡ്വ. റിനോ സാക്ക്, വൈസ് പ്രസിഡന്‍റ് മനോജ് എന്നിവർ റാലിയ്ക്ക് നേതൃത്വം നൽകും. കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളുടെ പ്രതിനിധികളും റാലിയിൽ പങ്കെടുക്കും. വർണ്ണാഭമായ പ്ലോട്ടുകളും ബാന്‍ഡുമേളവും കലാരൂപങ്ങളും റാലിയില്‍ അണിചേരും.

URGENT REQUIREMENT – OFFICE MANAGER
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട ഓഫീസില്‍ മാനേജരുടെ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റ അയക്കുക. [email protected]   0468 2333033/ 94473 66263/ 85471 98263

—————————————————————————-

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാർ പ്ലീഡർ സ്ഥാനത്തേക്ക് മുൻ എശ്എഫ്ഐ പ്രവർത്തകയെ ശുപാർശ ചെയ്തിരുന്നെന്ന് സമ്മതിച്ച് ഡീൻ കുര്യാക്കോസ്...

0
തിരുവനന്തപുരം: സർക്കാർ പ്ലീഡർ സ്ഥാനത്തേക്ക് മുൻ എശ്എഫ്ഐ പ്രവർത്തക ജിയോണ ജയിംസിനെ...

സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡിപ്പോ ജീവനക്കാരൻ പിടിയിലായി

0
ഹരിപ്പാട്: കെഎസ്ആർടിസി ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡിപ്പോ...

ചതുപ്പിൽ ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

0
ഹരിപ്പാട്: ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വടക്കുവശമുള്ള മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന്...

കണമല ഫയർഫോഴ്സ് വാഹനാപകടം ; ബ്രേക്ക് നഷ്ടപ്പെട്ടത് മൂലം

0
കണമല: പത്തനംതിട്ട കണമല-തുലാപ്പള്ളി ആലപ്പാട്ട് കവലയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ഫയർഫോഴ്സ്...