ഇസ്ലാമാബാദ്: പാകിസ്ഥാനുമായുള്ള ചൈനയുടെ ബന്ധം ദീർഘകാലമായി നിലനിൽക്കുന്നതാണെന്നും മറ്റൊരു രാജ്യത്തിനെതിരെയല്ലെന്നും ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി. പാക് സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചൈനയുടെയും പാകിസ്ഥാന്റെയും സഹകരണം മൂന്നാം കക്ഷിയെ ലക്ഷ്യം വച്ചുള്ളതല്ല. ഞാൻ മൂന്ന് രാജ്യങ്ങൾ സന്ദർശിച്ചു. പാകിസ്ഥാനാണ് അവസാന സ്റ്റോപ്പ്. ദക്ഷിണേഷ്യയിലെ എല്ലാ രാജ്യങ്ങളും ചരിത്രം പങ്കിടുന്നു. ചൈനയും ദക്ഷിണേഷ്യൻ രാജ്യങ്ങളും അയൽക്കാരാണ്. നമ്മൾ ഒരുമിച്ച് വികസനം ത്വരിതപ്പെടുത്തണമെന്നും ഇസ്ലാമാബാദിൽ അദ്ദേഹം പറഞ്ഞു. ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ക്ഷണപ്രകാരം ഓഗസ്റ്റ് 21 ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി വാങ് യി ഇസ്ലാമാബാദിലെത്തി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























