അഗതി മന്ദിരങ്ങള്‍ക്ക് ഭക്ഷ്യ സഹായവുമായി ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ്‌

For full experience, Download our mobile application:
Get it on Google Play

റാന്നി:  ഫാ.ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ  ആഭിമുഖ്യത്തിൽ റാന്നിയിലെ വിവിധ അഗതി മന്ദിരങ്ങളിലും ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് റാന്നി ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകി.  അയിരൂർ കർമ്മേൽ അഗതി മന്ദിരം, വെച്ചൂച്ചിറ-മണ്ണടിശ്ശാല മേഴ്സി ഹോം,അഞ്ചുകുഴിആകാശപ്പറവകളുടെ ദിവ്യകാരുണ്യാശ്രമം എന്നീ സ്ഥാപനങ്ങൾക്കുള്ള കിറ്റുകളുടെ വിതരണോദ്ഘാടനം റോയി മാത്യു മുളമൂട്ടിൽ കോർ-എപ്പിസ്കോപ്പാ നിർവഹിച്ചു.

ചാപ്റ്റർ ഡയറക്ടർ വർഗീസ് മത്തായി അദ്ധ്യക്ഷത വഹിച്ചു. ഫാ.ബെൻസി മാത്യു കിഴക്കേതിൽ,  തോമസ്സ് മാമ്മൻ, ബോബി കിഴക്കേമുറി, ബ്രദർ ജോസഫ് കല്ലറയ്ക്കൽ, സിസ്റ്റർ തബീഥ, റ്റി.റ്റി.തമ്പി, അന്നമ്മ കുറിയാക്കോസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...