പന്തളം എൻഎസ്എസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ കാർഗിൽ വിജയ ദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം: മാതൃ രാജ്യത്തിനായി പടപൊരുതി സ്വജീവൻ പോലും ബലി നൽകിയ ധീരജവാന്മാർക്ക് കാർഗിൽ വിജയ ദിനത്തിൽ പന്തളം എൻഎസ്എസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ചിരാതിന്റെ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു.

കാർഗിൽ ബലിദാനി തുമ്പമൺ താഴം ഗണ്ണർ ജയകൃഷ്ണ കൈമളുടെയും കുടശ്ശനാട് ശൗര്യചക്ര ലെഫ്റ്റ്ണൽ കേണൽ സുജിത്ത് ബാബുവിനെയും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും പുഷ്പചക്രവും അർപ്പിച്ചാണ്  അംഗങ്ങൾ കാർഗിൽ വിജയദിനം ആഘോഷിച്ചത്. ചടങ്ങിൽ ചിരാത് പ്രസിഡന്റ്  ബി. അഭിലാഷ്, സെക്രട്ടറി ശ്യാം, രക്ഷാധികാരി മനു, മീഡിയ കൺവീനർ അജിത് കൃഷ്ണൻ , ജില്ലാ കോഡിനേറ്റർ  രാഹുൽ, ബ്ലഡ് കോഡിനേറ്റർ ആദർശ്, അംഗങ്ങളായ രതീഷ്, അശ്വിൻ, വിഷ്ണു, എന്നിവര്‍ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...