ചിറ്റാർ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചുമർ പത്രം തയാറാക്കൽ മത്സരം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : വായനവാരാചരണത്തോട് അനുബന്ധിച്ച് ചിറ്റാർ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഹൈ സ്‌കൂൾതല വിദ്യാത്ഥികൾക്കായി സംഘടിപ്പിച്ച ചുമർ പത്രം തയാറാക്കൽ മത്സരം ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് എ ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രവികല എബി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറിയൻ പ്രേംജിത്ത് ലാൽ സ്വാഗതം പറഞ്ഞു. പത്രം തയാറാക്കൽ സംബന്ധിച്ച് മാദ്ധ്യമ പ്രവർത്തകൻ സമേഷ്‌കുമാർ പ്രഭാക്ഷണം നടത്തി. വയ്യാറ്റുപുഴ വി.കെ.എൻ.എം, വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ തയാറാക്കിയ ‘വിജ്ഞാന കേരളം’ എന്ന പത്രം ഒന്നാം സ്ഥാനവും, ലിറ്റിൽ എയ്ഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ തയാറാക്കിയ ‘മലയാളിയ്ക്ക് ‘ രണ്ടാം സ്ഥാനവും മികച്ച ലേഔട്ടിന് ചിറ്റാർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ തയാറാക്കിയ ‘അക്ഷരകൈരളിക്കും’ മികച്ച മുഖ പ്രസംഗത്തിന് കട്ടച്ചിറ ഗവ.ട്രൈബൽ ഹൈസ്‌കൂൾ തയാറിക്കയ ‘ഭൂമികയ്ക്കും ‘ ലഭിച്ചു. വിജയികൾക്കുള്ള ഉപഹാരം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി കണ്ടത്തിൽ നൽകി.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...