ചിറ്റാര്‍ : സംസ്ഥാന സ്കൂൾ ഗെയിംസിൽ ചിറ്റാർ ജി.എച്ച്.എസ്. എസ് ലെ മുഹമ്മദ് തൗഫീക്കിന് തയ്ക്കൊണ്ട മൽസരത്തിൽ വെള്ളിമെഡൽ ലഭിച്ചു. ചിറ്റാർ പഞ്ചായാത്ത് മെമ്പർ എ ബഷീറിന്‍റെയും ഷീബാ ബഷീറിന്‍റെയും മകനാണ് തൗഫീക്ക്. മുഹമ്മദ് അൻസിൽ സഹോദരനാണ്. സംസ്ഥാന സ്കൂൾ കായിക മേളയിൽ പത്തനംതിട്ട ജില്ലാ ടീമിനെ പ്രതിനിധികരിച്ച് ബോളി വോൾ മൽസരത്തിലും തൗഫീക്ക് പങ്കെടുത്തിട്ടുണ്ട്.
സംസ്ഥാന സ്കൂൾ ഗെയിംസ് : ചിറ്റാർ ജി.എച്ച്.എസ്. എസ് സ്കൂളിലെ മുഹമ്മദ് തൗഫീക്കിന് വെള്ളിമെഡൽ
RECENT NEWS
Advertisment