സംസ്ഥാന സ്കൂൾ ഗെയിംസ് : ചിറ്റാർ ജി.എച്ച്.എസ്. എസ് സ്കൂളിലെ മുഹമ്മദ് തൗഫീക്കിന് വെള്ളിമെഡൽ

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : സംസ്ഥാന സ്കൂൾ ഗെയിംസിൽ ചിറ്റാർ ജി.എച്ച്.എസ്. എസ് ലെ മുഹമ്മദ് തൗഫീക്കിന് തയ്ക്കൊണ്ട മൽസരത്തിൽ വെള്ളിമെഡൽ ലഭിച്ചു. ചിറ്റാർ പഞ്ചായാത്ത് മെമ്പർ എ ബഷീറിന്‍റെയും ഷീബാ ബഷീറിന്‍റെയും മകനാണ് തൗഫീക്ക്. മുഹമ്മദ് അൻസിൽ സഹോദരനാണ്. സംസ്ഥാന സ്കൂൾ കായിക മേളയിൽ പത്തനംതിട്ട ജില്ലാ ടീമിനെ പ്രതിനിധികരിച്ച് ബോളി വോൾ മൽസരത്തിലും തൗഫീക്ക് പങ്കെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...