പത്തനംതിട്ട : ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സുരക്ഷയുടെ ഭാഗമായി വ്യപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സമയം പുതുക്കി ഉത്തരവിറക്കി.
എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്ന് മുതല്‍ (22-05-21) ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ രാവിലെ 8മണി മുതല്‍ ഉച്ചയ്ക്ക് 12വരെ മാത്രമായിരിക്കും തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതിയെന്ന് ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.