സർക്കാരിന്റെ അട്ടിപ്പേറവകാശം സി.പി.എമ്മിനില്ല ; പി.കെ.കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശനെ സ്വാഗതം ചെയ്തും പൂർണ പിന്തുണ പ്രഖ്യാപിച്ചും മുസ്ലീം ലീഗ്. വി.ഡി സതീശന് പൂർണപിന്തുണ നൽകുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തേയും പിന്തുണയ്ക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പുതിയ തലമുറയുടെ പങ്ക് ഉറപ്പു വരുത്തുകയെന്നതാണ് തലമുറ മാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്.

കാലത്തിനനുസരിച്ചുള്ള ശൈലി മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം മുസ്ലീം ലീഗിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മികച്ച രീതിയിൽ സതീശൻ ശോഭിക്കും യു.ഡി.എഫിനെ ശക്തമായി തിരിച്ചു കൊണ്ടുവരാൻ വി.ഡി.സതീശന് കഴിയും. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗ് അവകാശപ്പെടുന്നില്ലെന്നും എന്നാൽ സർക്കാരിന്റെ അട്ടിപ്പേറവകാശം ഇല്ലെന്ന് സി.പി.എമ്മും മനസിലാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...