കുമ്പനാട് – ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ചിറ്റാര്‍ സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുമ്പനാട് : തിരുവല്ല – കുമ്പഴ പാതയിലെ കുമ്പനാട്ട് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
ചിറ്റാര്‍ മീന്‍കുഴി കോതയാട്ടുപാറ കിണറ്റിൻകരയിൽ കെ.കെ രാജൻ (55) ആണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച 11മണിക്ക് വീട്ടുവളപ്പില്‍

തിങ്കഴാഴ്ച രാവിലെ 11 മണിയോടെ കുമ്പനാട് മുട്ടുമണ്ണിനു സമീപത്താണ് അപകടം നടന്നത്. സിപിഐ എം ചിറ്റാർ ലോക്കൽ കമ്മറ്റി അംഗം, പികെഎസ് പെരുനാട് ഏരിയ കമ്മറ്റി അംഗം, ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു) പെരുനാട് ഏരിയ ജോയിന്റ് സെക്രട്ടറി. കോതയാട്ടു പാറ ബ്രാഞ്ച് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു ഇദ്ദേഹം. ഭാര്യ – അമ്മിണി. മക്കള്‍ – മനു രാജ്, മീനു രാജ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍...

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...