പത്തനംതിട്ട ; അടൂരില്‍ സിപിഐയുടെ ചിറ്റയം ഗോപകുമാര്‍ 867 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംസ്ഥാനത്തെ ഇടത് തരംഗത്തിന് ഒപ്പമാണ് ഇത്തവണയും പത്തനംതിട്ട. അടൂരില്‍ സിപിഐയുടെ ചിറ്റയം ഗോപകുമാര്‍ 867 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കോന്നിയില്‍ ജനീഷ് കുമാര്‍ 3245 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ആറന്മുളയില്‍ വീണാ ജോര്‍ജ് 2517 വോട്ടുകള്‍ക്ക് മുന്നിലാണ്. തിരുവല്ലയില്‍ മുന്‍ മന്ത്രി മാത്യു.ടി തോമസ് 1446ന് ലീഡ് ചെയ്യുന്നു. ജില്ലയില്‍ ഇടത് മുന്നണിയ്‌ക്ക് ഏ‌റ്റവും കുറവ് ലീഡ് റാന്നിയിലാണ് 424 വോട്ടുകള്‍. തെക്കന്‍ ജില്ലകളില്‍ മിക്കയിടങ്ങളിലും ഇപ്പോള്‍ ഇടത് മുന്നണി മുന്നേ‌റ്റം നടത്തുകയാണ്. കേരളമാകെ ഒന്‍പത് ജില്ലകളില്‍ ഇടത് മുന്നണി ലീഡ് ചെയ്യുന്നു ഇപ്പോള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...