ചൊക്ലി പോലീസ് സ്‌റ്റേഷന്‍ അടച്ചു ; ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ അഞ്ചു പോലീസുകാര്‍ നീരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പെരിങ്ങത്തൂര്‍ അരയാക്കൂലില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാളുമായി അടുത്തിടപഴകിയെന്ന് സംശയിക്കുന്നയാളുമായി ബന്ധപ്പെട്ട ചൊക്ലി സ്റ്റേഷനിലെ അഞ്ച് പോലീസുകാര്‍ നിരീക്ഷണത്തില്‍. ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍, എസ്.ഐ. സുഭാഷ്, മൂന്ന് സിവില്‍ പോലീസുകാര്‍ എന്നിവരെയാണ് നിരീക്ഷണത്തിലാക്കിയത്.

കഴിഞ്ഞ ദിവസം തോക്കോട്ട് വയല്‍ പ്രദേശത്തെ റോഡ് അടക്കുന്നതിനിടെയാണ് പോലീസുകാര്‍ക്ക് സമ്പര്‍ക്കമുണ്ടായത്. ഇവര്‍ സ്റ്റേഷനില്‍ സജീവ ഇടപെടല്‍ നടത്തിയതാണ് കൂടുതല്‍ ആശങ്കക്കിടയാക്കിയത്. ഇതേതുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ ചൊക്ലി പോലീസ് സ്റ്റേഷന്‍ അടച്ചിട്ടു. പരാതിക്കാരെയും പോലീസുകാരെയും സ്റ്റേഷനില്‍ കയറ്റാതെ നിര്‍ത്തി. അണുവിമുക്തമാക്കിയ ശേഷമേ ഇനി സ്റ്റേഷനിലേക്ക് പ്രവേശനമുണ്ടാകൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...