27.6 C
Pathanāmthitta
Friday, June 9, 2023 11:52 pm
smet-banner-new

ബിജെപി ഭരണം വേണമെന്ന് ക്രൈസ്തവർ ആഗ്രഹിക്കുന്നു ; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി ഭരണം വേണമെന്ന് ക്രൈസ്തവര്‍ ആഗ്രഹിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള വിശ്വാസം ക്രൈസ്തവര്‍ക്ക് ഇരട്ടിച്ചെന്നും ബിജെപി ഭരണത്തില്‍ തങ്ങള്‍ പൂര്‍ണ്ണ സുരക്ഷിതരായിരിക്കുമെന്ന് ക്രൈസ്തവര്‍ക്ക് ഉറപ്പുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബി.ജെ.പി നടത്തിയ സ്‌നേഹയാത്രയ്ക്ക് എല്ലായിടത്തും ഊഷ്മളമായ സ്വീകരണം ലഭിച്ചുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

ക്രിസ്ത്യന്‍ സമൂഹത്തില്‍ ബി.ജെ.പിയോടുള്ള സമീപനത്തില്‍ അത്ഭുതകരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. കേവലം കൈസ്തവ മതമേധാവികള്‍ മാത്രമല്ല സാധാരണ ക്രൈസ്തവര്‍ക്കും ബി.ജെ.പിയോടുള്ള സമീപനത്തില്‍ അനുകൂലമായി മാറ്റമാണ് ദൃശ്യമായിരിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിയെ സ്വാഗതം ചെയ്തുള്ള കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ലേഖനം വളരെ പ്രസക്തവും യാഥാര്‍ഥ്യ ബോധത്തോടെയുമുള്ളതാണ്. കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി വികസനത്തിനായി മുന്നോട്ടുവരണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

KUTTA-UPLO
bis-new-up
self
rajan-new
Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow