ആനന്ദപ്പള്ളി സന്തോഷ്‌ വായനശാലയിൽ ക്രിസ്മസ് ഈവ് ആഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

അനന്ദപ്പള്ളി : പന്നിവിഴ സന്തോഷ് വായനശാലയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് നവവത്സര ആഘോഷം നടന്നു. വായനശാല ഹാളിൽ പ്രസിഡന്റ് മോഹൻ ദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാ. പ്രൊഫ. ജോർജ്ജ് വർഗ്ഗീസ് ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. യേശുക്രിസ്തുവിന്റെ ജനനം സംബന്ധിച്ച് പത്തനംതിട്ട ജില്ലാ ന്യു മിസ്മാറ്റിക്ക് ആന്റ് ഫിലാറ്റലി മുൻ പ്രസിഡന്റ് എ. രാമചന്ദ്രൻ ഒരുക്കിയ വിവിധ രാജ്യങ്ങളിലെ മുന്നുറോളം തപാൽ സ്റ്റാമ്പുകളുടെ പ്രദർശനം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.ജി. വാസുദേവൻ ഉദ്ഘാടനം ചെയ്തു.
കോട്ടവിളയിൽ ജോണിക്കുട്ടി 20 പുസ്തകങ്ങൾ ക്രിസ്മസ് സമ്മാനമായി വായനശാലയ്ക്ക് നൽകി. അടുർ നഗരസഭ കൗൺസിലർ മനു വിത്സൻ, മുൻ കൗൺസിലർ
രമേശ് വരിക്കോലിൽ, പി. എസ്. ഗീരിഷ് കുമാർ, എം. ജോസ്, ഓമന ശശിധരൻ, എ. രാമചന്ദ്രൻ, പി.എസ്. ഉമേഷ്, വികെ സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...