കുവൈറ്റ് : ഹൃദയാഘാതം മൂലം കുവൈറ്റില്‍ മലയാളി മരിച്ചു. മാവേലിക്കര ചുനക്കര വേണാട്ടു കിഴക്കേതിൽ ശ്രീകുമാർ (46)ആണ് മരിച്ചത്. കുവൈറ്റിൽ ദിവാൻ അമീരി കമ്പിനിയിൽ ഫോർമാൻ ജോലി ചെയ്തു വരുകയായിരുന്ന ഇദ്ദേഹം മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ വെച്ചാണ് മരണമടഞ്ഞത് . ഭാര്യ – ലത ശ്രീകുമാർ ( കുവൈറ്റ് മിനിസ്ട്രി നേഴ്സ്) മക്കൾ – ശ്രുതി ശ്രീകുമാർ, ശ്രീനേഷ് ശ്രീകുമാർ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചു വരുന്നു.
ഹൃദയാഘാതം മൂലം മാവേലിക്കര സ്വദേശി കുവൈറ്റിൽ മരണമടഞ്ഞു
RECENT NEWS
Advertisment