ചോരക്കുഴി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബാ‍യ പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി ; തടയാന്‍ ശ്രമിച്ച യാക്കോബായ വിഭാഗത്തെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചോരക്കുഴി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബാ‍യ പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി. ഓര്‍ത്തഡോക്‌സ് വിഭാഗം പുരോഹിതരും വിശ്വാസികളും പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയത് പ്രദേശത്ത് സംഘര്‍ഷത്തിന് വഴിവെച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തെ തടയാന്‍ ശ്രമിച്ച യാക്കോബായ വിഭാഗത്തെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മൂന്നു തവണ ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ യാക്കോബായ വിഭാഗത്തിന്റെ  കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങിപോകേണ്ടി വന്നു. തുടര്‍ന്ന് കോടതി വിധി നടപ്പാക്കി തരണമെന്ന് ആവശ്യപ്പെട്ട് ഒാര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...