പള്ളി തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മ്മാണം വേണം : സമ്മര്‍ദ്ദ തന്ത്രവുമായി യാക്കോബായ സഭ സര്‍ക്കാരിനു മുമ്പില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യാക്കോബായ- ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മാണത്തിനായി സര്‍ക്കാറിന് മുമ്പില്‍ സമ്മര്‍ദവുമായി യാക്കോബായ സഭ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ്  സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് ശ്രമിക്കണം. ഇല്ലെങ്കില്‍ സഭക്ക് വേദനിക്കും. തുടര്‍ നടപടികള്‍ എന്ത് വേണമെന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കും. സഹായിക്കുന്നവരെ സഭയും സഹായിക്കുമെന്ന് യാക്കോബായ സഭ മുംബൈ ഭദ്രസനാധിപന്‍ തോമസ് മാര്‍ അലക്സാന്ത്രയോസ് പറഞ്ഞു.

ആരു സഹായിച്ചാലും അവരെ കൊടി ഏതെന്നു നോക്കാതെ തിരിച്ചു സഹായിക്കുമെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ പറഞ്ഞു. യാക്കോബായസഭ അവകാശ സംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും വേണ്ടി സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തിവരുന്ന സത്യാഗ്രഹസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സഭയുടെ വിവിധ ദേവാലയങ്ങളില്‍ ഞായറാഴ്ച നില്‍പു സമരം നടത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...