സി.ഐ.ടി.യു പന്തളം ഏരിയാ കൺവെൻഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) പന്തളം ഏരിയാ കൺവെൻഷൻ നടന്നു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി. ആന്റെണി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.എൻ.സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ഐഡന്റിറ്റി കാർഡ് വിതരണം ജില്ലാപ്രസിഡന്റ് ബി.മുരളീധരൻ നിർവഹിച്ചു. ചികിത്സാ ധന സഹായ വിതരണം ജില്ലാ ട്രഷറർ ടി.എ. റജി കുമാർ നിർവഹിച്ചു. സി.ഐ.ടി.യു. പന്തളം ഏരിയ കമ്മിറ്റി അംഗം കെ.എച്ച്.ഷിജു, ഫെഡറേഷൻ പന്തളം ഏരിയ സെക്രട്ടറി പ്രമോദ് കണ്ണങ്കര, ജില്ലാ കമ്മിറ്റി അംഗം ബിനോയി കുളനട, എം.ഷിനാസ്, എം.രാജൻ, പന്തളം നസിം, അർഷാദ് എന്നിവർ സംസാരിച്ചു. പന്തളത്തെ ഗതാഗത കുരുക്ക് അവസാനിപ്പികുവാൻ ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന കൺവെൻഷൻ ആവശ്യപ്പെട്ടു. ഏരിയ ഭാരവാഹികളായി എം. ഷിനാസ് (പ്രസിഡന്റ്), വിളയിൽ രവീന്ദ്രൻ, അസിം, (വൈസ് പ്രസിഡന്റുമാർ) പ്രമോദ് കണ്ണങ്കര (സെക്രട്ടറി), കെ.എൻ സരസ്വതി, എം.രാജൻ, (ജോയിൻ സെക്രട്ടറിമാർ) ബന്നി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം ; മന്ത്രി സണ്ണി...

0
കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന്...

സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22...

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...