കടമ്മനിട്ട : ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 317-ആം റാങ്കും പത്തനംതിട്ട ജില്ലയിൽ 1-ാം സ്ഥാനവും നേടിയ ഹൃദ്യ എസ് വിജയനെ ജന്മനാട് ആദരിക്കുന്നു. കടമ്മനിട്ട യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു.എസ്.സി സ്റ്റേഡിയത്തിൽ വെച്ച് ജൂണ്‍ 11 ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് സ്വീകരണം. യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിന്റെ അംഗം കാരുമല വീട്ടിൽ കെ എൻ വിജയന്റെ (മധു) മകളാണ് ഹൃദ്യ എസ്. വിജയന്‍.
സിവിൽ സർവീസ് പരീക്ഷയിൽ പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഹൃദ്യ എസ് വിജയനെ ജന്മനാട് ആദരിക്കുന്നു
RECENT NEWS
Advertisment