സിവിൽ സർവീസ് പരീക്ഷയിൽ പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഹൃദ്യ എസ് വിജയനെ ജന്മനാട് ആദരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കടമ്മനിട്ട : ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 317-ആം റാങ്കും  പത്തനംതിട്ട ജില്ലയിൽ 1-ാം സ്ഥാനവും നേടിയ ഹൃദ്യ എസ് വിജയനെ ജന്മനാട് ആദരിക്കുന്നു. കടമ്മനിട്ട യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു.എസ്.സി സ്റ്റേഡിയത്തിൽ വെച്ച്  ജൂണ്‍ 11 ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് സ്വീകരണം. യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിന്റെ അംഗം കാരുമല വീട്ടിൽ കെ എൻ വിജയന്റെ (മധു) മകളാണ്  ഹൃദ്യ എസ്. വിജയന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...