ഡൽഹി : ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്തവരെ മർദ്ദിച്ചവരെ സംരക്ഷിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊക്രോച്ച് ജനത പാർട്ടി ഇന്ന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. സി ജെ പി ദേശീയ കോ – കൺവീനർ സൗരവ് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും സ്റ്റേഷനിൽ എത്തുക. ബിജെപി അനുകൂലിയായ സ്വതന്ത്ര ഭരദ്വാജ് എന്നയാൾക്കെതിരെ പോലീസ് നടപടിയെടുക്കണമെന്നാണ് സിജെപി ആവശ്യം. ദളിത് വിദ്യാർത്ഥിയുടെ പിതാവിനെ മർദ്ദിച്ചതിൽ കുറ്റസമ്മതവുമായി സ്വതന്ത്ര ഭരദ്വാജ രംഗത്തെത്തിയിരുന്നു. ബിജെപി നേതാവ് കപിൽ മിശ്ര നേരിട്ട് ഫോൺ വിളിച്ചാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് ഇറക്കിയതെന്ന് സ്വതന്ത്ര ഭരദ്വാജ കാഷ്വൽ ടാക്സ് എന്ന പോഡ്കാസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]































