ജെ.ഡി.എസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് സി.കെ നാണു എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജെ.ഡി.എസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് സി.കെ നാണു എം.എല്‍.എ. കാരണമില്ലാതെയാണ് തന്നോടൊപ്പം നിന്നവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നും നാണു പറഞ്ഞു.അതേസമയം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച സി.കെ നാണു വിഭാഗം നേതാക്കള്‍ ഇന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെ കാണും.

ജെ.ഡി.എസ് വിമത വിഭാഗം ഇന്നലെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെ.ഡി.എസ് വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കില്ലെന്ന് സി കെ നാണു വ്യക്തമാക്കിയത് .നിലനില്‍പ്പിനായുള്ള ശ്രമമാണ് വിമത വിഭാഗം നടത്തുന്നത്. അവരെയും പാര്‍ട്ടിയെയും തനിയ്ക്ക് തള്ളാനാവില്ലെന്നും നാണു പറഞ്ഞു.

തങ്ങളാണ് ജെ.ഡി.എസ് ഔദ്യോഗിക വിഭാഗമെന്നും മാത്യു ടി തോമസ് വിഭാഗത്തിനെ എല്‍.ഡി.എഫ് യോഗങ്ങളിലേക്ക് വിളിക്കരുതെന്നും ആവശ്യപ്പെട്ടാണ് നാണു വിഭാഗം നേതാക്കാള്‍ ഇന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെ കാണുന്നത് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...