പായസത്തിന് രുചി പോരെന്ന് വരന്റെ ബന്ധുക്കള്‍ ; വിവാഹനിശ്ചയ ചടങ്ങില്‍ കൂട്ടത്തല്ല്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വിവാഹനിശ്ചയ ചടങ്ങില്‍ കൂട്ടത്തല്ല്. ചോറുകഴിച്ചു തീരുംമുമ്പ് പായസം വിളമ്പിയെന്ന് പറഞ്ഞാണ് കൂട്ടത്തല്ല്. തമിഴ്നാട്ടിലെ മയിലാടുതുറൈ സിര്‍കാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തിലാണ് പായസത്തിന്റെ പേരില്‍ തമ്മിലടി നടന്നത്. അതേസമയം വിഷയത്തില്‍ പോലീസ് ഇടപെട്ടതോടുകൂടി ഇരുകൂട്ടര്‍ക്കും പരാതിയില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങിയെന്നാണ് വിവരം.

ചോറുകഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയത് ഇഷ്ടപ്പെടാത്ത വരന്റെ ബന്ധുക്കള്‍ പായസത്തിന് രുചി പോരെന്ന് പറഞ്ഞ് തര്‍ക്കം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് തര്‍ക്കം മൂത്ത് വധുവിന്റെ വീട്ടുകാര്‍ക്ക് നേരെ പായസം വലിച്ചെറിയുകയുമായിരുന്നു. ഇത് പിന്നീട് കൂട്ടത്തല്ലായി മാറി. കൂട്ടത്തല്ലിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...