മലപ്പുറം ചങ്ങരംകുളം പെരുമുക്ക് ഉത്സവത്തിനിടെ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം ; ചങ്ങരംകുളം പെരുമുക്ക് ഉത്സവത്തിനിടെ സംഘര്‍ഷം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഉത്സവത്തിന് തംബോലം കൊണ്ട് വരുന്നത് സംബന്ധിച്ച് വരവ് കമ്മിറ്റിയും ഉത്സവ കമ്മിറ്റിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്.പോലീസ് ലാത്തിവീശി. ചങ്ങരംകുളം കാരക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവവത്തിനിടെയാണ് വ്യാപകമായി സംഘര്‍ഷങ്ങള്‍ ഉണ്ടായത്. ഞായറാഴ്ച നടന്ന ഉത്സവത്തില്‍ വൈകിട്ട് 7 മണിയോടെ തന്നെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

പോലീസ് ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്.രാത്രി എട്ട് മണിയോടെ വരവുകള്‍ ക്ഷേത്ര പരിസരത്ത് എത്തിയതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കയ്യാകളി ഉണ്ടായി.ഉത്സവത്തിന് തംബോലം കൊണ്ട് വരുന്നത് സംബന്ധിച്ച് വരവ് കമ്മിറ്റിയും ഉത്സവ കമ്മിറ്റിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.സംഘര്‍ഷസാധ്യത മുന്നില്‍കണ്ട് ചങ്ങരംകുളം പോലീസ് ക്ഷേത്ര പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഉത്സവ പറമ്പിലേക്ക് തമ്പോലം എത്തിയതോടെ ഇരുവിഭാഗങ്ങള്‍ വാക്കേറ്റവും പോര്‍വിളികള്‍ ആരംഭിച്ചു.ഇതോടെ വാക്കേറ്റം സംഘര്‍ഷത്തിലേക്ക് വഴിമാറി.തുടര്‍ന്ന് പോലീസ് ലാത്തി വീശി..

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...