ച​ത്തീ​സ്ഗ​ഡി​ൽ ഏ​റ്റു​മു​ട്ട​ൽ ; മൂ​ന്നു മാ​വോ​യി​സ്റ്റു​കളെ വധിച്ചു

For full experience, Download our mobile application:
Get it on Google Play

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ല്‍ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് വ​നി​ത​ക​ള്‍ ഉ​ള്‍​പ്പ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. ബി​ജാ​പു​ര്‍ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ നടന്നത്. ബ​സ​ഗു​ഡ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വ​ന​മേ​ഖ​ല​യാ​യ ബേ​ലം ഗു​ട്ട​യി​ലാ​ണ് സം​ഭ​വം. സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ ജി​ല്ലാ റി​സ​ർ​വ് ഗാ​ർ​ഡി​ലെ (ഡി​ആ​ർ​ജി) ഉ​ദ്യോ​ഗ​സ്ഥ​രും സി​ആ​ർ​പി​എ​ഫി​ന്‍റെ എ​ലൈ​റ്റ് യൂ​ണി​റ്റാ​യ ക​മാ​ൻ​ഡോ ബ​റ്റാ​ലി​യ​ൻ ഫോ​ർ റെ​സ​ലൂ​ട്ട് ആ​ക്ഷ​ൻ (കോ​ബ്രാ)​യു​മാ​ണ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്.

മു​തി​ർ​ന്ന മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളാ​യ വി​നോ​ദ് വ​ർ​മ, രാ​ജു പു​നെം, വി​ശ്വ​നാ​ഥ്, ഗു​ഡ്ഡു തേ​ലം എ​ന്നി​വ​രു​ൾ​പ്പെ​ടെ മ​ദ്ദേ​ഡ് ഏ​രി​യ ക​മ്മി​റ്റി​യി​ലെ മാ​വോ​യി​സ്റ്റ് കേ​ഡ​ർ​മാ​ർ ബാ​ലം നേ​ദ്ര വ​ന​ത്തി​ൽ ഉ​ണ്ടെ​ന്ന് സു​ര​ക്ഷാ സേ​ന​യ്ക്ക് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിനെതിരേ സാമ്പത്തികയുദ്ധമുണ്ടാകും, പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കും ; മുന്നറിയിപ്പുമായി ഇറാൻ

0
കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

0
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി...

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...