സ്കൂളുകളിൽ വർഷങ്ങളായി കെട്ടിക്കിടന്ന ഇ-മാലിന്യം ക്ലീൻ കേരള കമ്പനിവഴി നീക്കംചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്കൂളുകളിൽ വർഷങ്ങളായി കെട്ടിക്കിടന്ന ഇ-മാലിന്യം ക്ലീൻ കേരള കമ്പനിവഴി നീക്കംചെയ്തു. പ്രിന്ററുകളും കംപ്യൂട്ടറുകളുമടക്കം ഉപയോഗശൂന്യമായിക്കിടന്ന 35 ടൺ ഇ-മാലിന്യമാണ് കൈറ്റിന്റെ ഇ-വേസ്റ്റ് മാനേജ്‌മെന്റ് ആൻഡ്‌ ഡിസ്പോസൽ പോർട്ടൽവഴി ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് കൊണ്ടുപോയത്. സംസ്ഥാന മാലിന്യമുക്ത നവകേരള കാമ്പയിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെയും കൈറ്റിെന്റയും നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിൽനിന്നും ഇ-മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്ന പരിപാടിയുടെ തുടക്കമായിരുന്നു ഇത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവല്ല ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ. അനില, കൈറ്റ് ജില്ലാ കോഡിനേറ്റർ പി. രതീദേവി, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ എം.ബി. ദിലീപ്കുമാർ, സീനിയർ സൂപ്രണ്ട് രാജേഷ്, ബാലികാമഠം ഹൈസ്കൂൾ പ്രഥമാധ്യാപിക ഷൈനി ഡേവിഡ്, കൈറ്റ് ടെക്‌നിക്കൽ അസിസ്റ്റന്റ് അഭിജിത്ത് എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിൽ പ്രതീക്ഷ ; മന്ത്രിയുമായി പത്തിന് കൂടിക്കാഴ്ച

0
കൊച്ചി: കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിൽ പ്രതീക്ഷ നൽകി മന്ത്രിയുമായി പത്തിന് കൂടിക്കാഴ്ച. കേരളത്തിൽ...

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും മത്സ്യത്തൊഴിലാളികളെ കാണാതായി

0
അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും മത്സ്യത്തൊഴിലാളികളെ കാണാതായി. വിശാഖപട്ടണത്ത് നിന്ന് ജൂലൈ...

ന്യൂനമര്‍ദ്ദം തീവ്രമായി , 24 മണിക്കൂറിനകം കരയില്‍ പ്രവേശിക്കും

0
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്രമായതായി കേന്ദ്ര...

നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരൻ്റെ പേര് നൽകണമെന്ന് വി എം സുധീരൻ

0
തൃശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരൻ്റെ പേര് നൽകണമെന്ന് മുതിർന്ന കോൺഗ്രസ്...