Sunday, April 20, 2025 3:31 pm

അപ്പർ കുട്ടനാടൻ മേഖലയില്‍ വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കുന്ന ജോലികൾനടന്നുവരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അപ്പർ കുട്ടനാടൻ മേഖലയിലെ വെള്ളം കയറിയ വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കുന്ന ജോലികൾ ആരംഭിച്ചു. മേഖലയിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയതോടെയാണ് വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കുന്ന ജോലികൾ ബുധനാഴ്ച രാവിലെ മുതൽ ആരംഭിച്ചത്. പെരിങ്ങര, കടപ്ര, കല്ലുങ്കൽ, നിരണം, നെടുമ്പ്രം , തിരുമൂലപുരം എന്നിവിടങ്ങളിലെ നൂറ് കണക്കിന് വീടുകളിൽ വെള്ളം കയറിയിരുന്നു. ഈ പ്രദേശങ്ങളിലെ നിരവധി വീടുകൾക്കുള്ളിൽ ഇപ്പോഴും വെള്ളം കെട്ടി നിൽക്കുന്നുണ്ട്. മഴ മാറി വെയിൽ തെളിഞ്ഞതോടെ രണ്ട് ദിവസത്തിനകം വീടുകൾക്കുള്ളിലടക്കം കെട്ടി നിൽക്കുന്ന വെള്ളം ഒഴിയുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാവേലിക്കര മിച്ചൽ ജംഗ്ഷനില്‍ അപകടക്കെണിയായി കോൺക്രീറ്റ് സ്ലാബ്

0
മാവേലിക്കര : മിച്ചൽ ജംഗ്ഷനിലെ കലുങ്കിനടിയിൽ കോട്ടത്തോട്ടിൽ കെട്ടിനിന്ന മാലിന്യം...

കളക്ടർ ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ദളിത് നേതാവിനെ...

0
കൊച്ചി: കളക്ടർ ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല...

മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം നടത്തി

0
മുംബൈ : മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം...

ഇടുക്കിയില്‍ വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു

0
ഇടുക്കി : വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഇടുക്കി...