കളഞ്ഞുകിട്ടിയ മാല മുക്കുപണ്ടമെന്നു കരുതി മാലിന്യക്കൂമ്പാരത്തിൽ തള്ളി ; ഉടമസ്ഥൻ അന്വേഷിച്ചെത്തിയതോടെ സ്വർണമെന്നു മനസ്സിലായി ശുചീകരണത്തൊഴിലാളികൾ വീണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : കളഞ്ഞുകിട്ടിയ മാല മുക്കുപണ്ടമെന്നു കരുതി മാലിന്യക്കൂമ്പാരത്തിൽ തള്ളി. ഉടമസ്ഥൻ അന്വേഷിച്ചെത്തിയതോടെ സ്വർണമെന്നു മനസ്സിലായി ശുചീകരണത്തൊഴിലാളികൾ വീണ്ടെടുത്തു. ശുചീകരണത്തൊഴിലാളി പി.ആർ.സുജയ്ക്കാണു  ചെറിയപള്ളിത്താഴത്തിനു സമീപത്തുനിന്ന് 2 പവൻ മാല കിട്ടിയത്. കടയിൽ കാണിച്ചപ്പോൾ സ്വർണം അല്ലെന്നു പറഞ്ഞതിനാൽ മാലിന്യത്തിനൊപ്പം ഉപേക്ഷിച്ചു.

മാല നഷ്ടപ്പെട്ട തട്ടേക്കാട് പഴുത്താനിൽ ആൽബിൻ ബെന്നി അന്വേഷിച്ചെത്തിയപ്പോഴേക്കും മാലിന്യം വാഹനത്തിൽ കയറ്റി മലയിൻകീഴിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തള്ളിയിരുന്നു. തൊഴിലാളികളായ കെ.എ.ബിജു, വി.എം.ബിനോയ്, വി.എം.നവാസ് എന്നിവരുടെ നേതൃത്വത്തിൽ മാലിന്യത്തിൽ തിരഞ്ഞു മാല കണ്ടെത്തി ഉടമസ്ഥനു കൈമാറി.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...