കല്ലുകൾ പിഴുതെറിയും ; വേണ്ടിവന്നാൽ ക്ലിഫ് ഹൗസിൽ കുറ്റി നടുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിൽവർ ലൈൻ പ്രതീകാത്മക കുറ്റികളുമായുള്ള യൂത്ത് കോൺഗ്രസ് സമരം തടഞ്ഞ് പോലീസ്. ഷാഫി പറമ്പിൽ എംഎൽഎ യാണ് സമരം ഉദഘാടനം ചെയ്‌തത്‌. മുൻ എംഎൽഎ കെ എസ് ശബരിനാഥൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സമരത്തിൽ പങ്കെടുത്തു. സെക്രട്ടേറിയറ്റ് മതിൽ ചാടി കടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മക കെ റെയിൽ കുറ്റികൾ സ്ഥാപിച്ചു. വേണ്ടിവന്നാൽ ക്ലിഫ് ഹൗസിൽ കുറ്റി നടുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ഇനി വരുന്ന ദിവസങ്ങളിൽ സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ കുറ്റികൾ സെക്രട്ടേറിയറ്റിന് അകത്ത് കൊണ്ടുപോയി നടും.

ഇപ്പോൾ പോലീസും സർക്കാരും എന്താണോ ചെയ്‌തത്‌ അത് തന്നെയാണ് നാട്ടിലെ ജനങ്ങളും ചെയ്യുന്നത്. ആരുടേയും അനുമതിയില്ലാതെ നിയമപരമായ നടപടികൾ സ്വീകരിക്കാതെ ജനങ്ങളുടെ പറമ്പിൽ ഏകപക്ഷീയമായി കുറ്റി വയ്ക്കാൻ ചെല്ലുമ്പോൾ ആ ജനങ്ങൾ പ്രതിരോധിക്കുന്നു. അത് തന്നെയാണ് പോലീസും സർക്കാരും ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലും ചെയ്‌തതെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ജനങ്ങളെ തീവ്രവാദികളാക്കേണ്ട വരും ദിവസങ്ങളിൽ ഈ സമരത്തെ അടിച്ചമർത്താനുള്ള എല്ലാ നീക്കങ്ങളെയും ജനങ്ങൾക്ക് വേണ്ടി യൂത്ത് കോൺഗ്രസ് ചെറുതിരിക്കുമെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...