സൗജന്യമായി തുണി സഞ്ചി വിതരണo ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട തൈക്കാവ് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് പ്രൊജക്ടിൻ്റെ ആഭിമുഖ്യത്തിൽ ടൗണിൽ പ്ലാസ്റ്റിക്കിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരണവും തുടർന്ന്  സൗജന്യമായി തുണി സഞ്ചി വിതരണവും നടത്തി. ചടങ്ങ് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ: സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി മലിനീകരണം ഇന്ന് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണെന്നും ഇതിനെതിരെ ഓരോ വിദ്യാർത്ഥികളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും മുന്നോട്ടു വരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ജെറി അലക്സ് ,എസ് .പി .സി പത്തനംതിട്ട അസിസ്റ്റൻ്റ് ഡിസ്ട്രിക് നോഡൽ ഓഫീസർ സുരേഷ് കുമാർ, സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് റെനീസ് മുഹമ്മദ്, സി.പി.ഒ തോമസ് ചാക്കോ, അബ്ദുൾ ഖാദർ എന്നിവർ ആശംസകൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...